പെരിന്തൽമണ്ണ:അങ്ങാടിപ്പുറം പരിയാപുരം എ.എം.എൽ.പി സ്കൂളിന് സമീപത്തെ മാണ്യോട്ട് പടിക്കൽ വാസുവിന്റെ മകൻ ദേവദാസ് (കുട്ടൻ43) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ഷീജ. മക്കൾ: നിധിൻദാസ്, നീതു.