താനൂർ: ചിറക്കൽ പളളിക്കു സമീപം ആണ്ടിക്കടവത്ത് ലത്തീഫിന്റെ മകൻ ഹജീസ് (18) നിര്യാതനായി. മാതാവ്: റസിയ.