കോട്ടക്കൽ: കാവതികളം പരേതനായ ഉള്ളാടശ്ശേരി കുഞ്ഞാലൻ ഹാജിയുടെ മകൻ മമ്മു (60)നിര്യാതനായി. ഭാര്യ: ആസ്യ . മക്കൾ: റസിയ, ഖൈറുന്നിസ, സുമയ്യ, റാഹില, സഹീർ. മരുമക്കൾ: മുഹമ്മദ് കുട്ടി, റഹീം, ഫാറൂഖ്, മുസ്തഫ, ഷാഹിദ.