സമൃദ്ധിയുടെ പ്രതീക്ഷ...മലപ്പുറം കരിഞ്ചാപ്പാടി പാടത്ത് കണിവെള്ളരി വിളവെടുത്ത് കൂട്ടുകയാണ് കർഷകർ .വിഷുവിപണി ലക്ഷ്യം വച്ചാണ് കണിവെള്ളരി കൃഷി ചെയ്യാറുള്ളത്. കോവിഡും ലോക്ക് ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ എത്രത്തോളം വിപണിയിലെത്തിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് കർഷകർ.