nilambur
നിലമ്പൂരിലെ സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​സേ​ന​ ഫയർഫോഴ്സിനൊപ്പം ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം അണുനശീകരണണം നടത്തുന്നു.

വ​ഴി​ക​ട​വ് ​:​ ​വി​വി​ധ​ ​ദു​ര​ന്ത​ ​മു​ഖ​ങ്ങ​ളി​ൽ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​സ​ർ​വീ​സി​ന്റെ​ ​കീ​ഴി​ൽ​ ​രൂ​പീ​ക​രി​ച്ച​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​സേ​ന​ ​മാ​തൃ​കാ​പ​ര​മാ​യ​ ​സേ​വ​ന​ങ്ങ​ളാ​ണ് ​ന​ട​ത്തി​വ​രു​ന്ന​ത്.​ ​വി​വി​ധ​ ​തീ​പി​ടു​ത്ത​ങ്ങ​ൾ,​ ​റോ​ഡ​പ​ക​ട​ങ്ങ​ൾ,​ ​ജ​ലാ​ശ​യ​ ​അ​പ​ക​ട​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​മേ​ഖ​ല​ക​ളി​ൽ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​ഇ​വ​രു​ടെ​ ​സേ​വ​നം​ ​സ​മൂ​ഹ​ത്തി​നാ​യി​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​ലോ​ക​മൊ​ട്ടു​ക്കും​ ​വ്യാ​പി​ക്കു​ന്ന​ ​കോ​വി​ഡി​ന്റെ​ ​കാ​ല​ത്തും​ ​സേ​വ​ന​ ​മേ​ഖ​ല​യി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ക​യാ​ണ് ​സി​വി​ൽ​ ​ഡി​ഫ​ൻ​സ്.​
​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​സ​ർ​വീ​സി​നൊ​പ്പം​ ​വി​വി​ധ​ ​പൊ​തു​സ്ഥ​ല​ങ്ങ​ൾ​ ​അ​ണു​ന​ശീ​ക​ര​ണം​ ​ന​ട​ത്തു​ന്ന​തി​നും,​ ​ആ​വ​ശ്യ​മ​രു​ന്നു​ക​ൾ​ ​രോ​ഗി​ക​ളു​ടെ​ ​വീ​ടു​ക​ളി​ൽ​ ​എ​ത്തി​ച്ചു​ ​ന​ൽ​കു​ന്ന​തി​നും,​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കു​ന്ന​തി​ന് ​റേ​ഷ​ൻ​ ​ക​ട​ക​ൾ,​ ​മാ​വേ​ലി​ ​സ്റ്റോ​റു​ക​ൾ​ ​തു​ട​ങ്ങി​യ​ ​ഇ​ട​ങ്ങ​ളി​ൽ​ ​പൊ​തു​ജ​ങ്ങ​ൾ​ക്ക് ​സ​ഹാ​യം​ ​ചെ​യ്യു​ന്ന​തി​നു​മൊ​ക്കെ​യാ​യി​ ​കൊ​വി​ഡ്കാ​ല​വും​ ​സേ​വ​ന​സ​ജ്ജ​രാ​യി​ ​നി​ല​മ്പൂ​രി​ലെ​ ​സി​വി​ൽ​ ​ഡി​ഫെ​ൻ​സ് ​സേ​ന​ ​രം​ഗ​ത്തു​ണ്ട്.​ ​സ​പ്ലൈ​കോ​ ​വ​ഴി​ ​വി​ത​ര​ണം​ ​ചെ​യ്യേ​ണ്ട​ ​ഭ​ക്ഷ്യ​ ​ധാ​ന്യ​ ​കി​റ്റ് ​സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നും​ ​ആ​വ​ശ്യ​മാ​യ​ ​ഇ​ട​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​ച്ചു​ ​ന​ൽ​കു​ന്ന​തി​നും​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​വ​ള​ണ്ടി​യ​ർ​മാ​രു​ണ്ട്.​ ​
നാ​ടു​കാ​ണി​ ​ചു​ര​ത്തി​ൽ​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ ​അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നും​ ​ഫ​യ​ർ​ ​സ​ർ​വീ​സി​നൊ​പ്പം​ ​വി​ശ്ര​മ​മി​ല്ലാ​തെ​ ​സി​ഡി​ ​വ​ള​ണ്ടി​യ​ർ​മാ​ർ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​പ്രാ​യ​മാ​യ​വ​ർ​ ​മാ​ത്ര​മു​ള്ള​ ​വീ​ടു​ക​ളി​ൽ​ ​ക​ട​ക​ളി​ൽ​നി​ന്ന് ​സാ​ധ​ന​ങ്ങ​ൾ​ ​എ​ത്തി​ച്ചു​ ​ന​ൽ​കു​ന്ന​തി​നും​ ​ആ​വ​ശ്യ​മ​രു​ന്നു​ക​ൾ​ ​വാ​ങ്ങി​ ​ന​ൽ​കാ​നും​ ​ഇ​വ​ർ​ ​ഏ​റെ​ ​ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്നു.​ ​നി​ല​മ്പൂ​ർ​ ​ഫ​യ​ർ​ ​സ്റ്റേ​ഷ​ന് ​കീ​ഴി​ൽ​ 50​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​വ​ള​ണ്ടി​യ​ർ​മാ​രാ​ണു​ള്ള​ത്.​
പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഇ​വ​ർ​ക്ക് ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​ജാ​ക്ക​റ്റും​ ​ന​ൽ​കി​ ​കൊ​വി​ഡ് ​കാ​ല​ത്തും​ ​സ​മൂ​ഹ​ത്തി​ന് ​ഉ​പ​കാ​ര​പ്ര​ദ​മാ​യ​ ​രീ​തി​യി​ൽ​ ​സേ​വ​നം​ ​ഉ​റ​പ്പു​വ​രു​ത്തു​ണ്ട്.​ ​ആ​പ​ത് ​ഘ​ട്ട​ങ്ങ​ളി​ലു​ള്ള​ ​ഏ​തൊ​രു​ ​വി​ളി​ക്ക​രി​കി​ലും​ ​ഫ​യ​ർ​ ​സ​ർ​വ്വീ​സി​നൊ​പ്പം​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​വ​ള​ണ്ടി​യ​ർ​മാ​രു​മു​ണ്ടാ​വും.