madavi
മാ​ധ​വി

വ​ള്ളി​ക്കു​ന്ന് : നി​റംകൈ​ത കോ​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഒ​ത​യ​ങ്ങോ​ട്ട് മാ​ധ​വന്റെ ഭാ​ര്യ മാ​ധ​വി (84) നി​ര്യാ​ത​യായി. മ​ക്കൾ: ദ​മ​യ​ന്തി (റി​ട്ട. ഇൻ​സ്​ട്ര​ക്ടർ ഗ​വ. ഐ.ടി.ഐ ), രാ​ധാ​കൃ​ഷ്​ണൻ (സിപിഎം ആ​ന​യാ​റ​ങ്ങാ​ടി​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, റി​ട്ട. എ​ഞ്ചി​. തു​റ​മു​ഖ​വ​കു​പ്പ്), രു​ഗ്മി​ണി , ഗ​ണേ​ശൻ (കേ​ര​ള ഗ്രാ​മീൺ ബാ​ങ്ക് പ​ര​പ്പ​ന​ങ്ങാ​ടി ), മു​ര​ളീ​ധ​രൻ (ബ്ലോ​ക്ക് ഓ​ഫീ​സ്, താ​നൂർ), ബി​ന്ദു. മ​രു​മ​ക്കൾ: ​ സൂ​ര്യ ദാ​സൻ, ഷീ​ല, ഷൺ​മു​ഖൻ,സു​മ​തി, ബി​ന്ദു, പ​രേ​ത​നാ​യ മ​നോ​ഹ​രൻ.