police

കൊവിഡിന്റെ പശ്ചാതലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവശ്യകാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി കേരള പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ മലപ്പുറം കാവുങ്ങലിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെത്തി വിതരണം ചെയ്തപ്പോൾ