മൊറയൂർ: വാലഞ്ചേരി മദ്രസ റോഡ് ആനത്താൻ അബൂബക്കർ ഹാജിയുടെ ഭാര്യ പാലപ്പറ്റ കാപ്പാട്ട്‌തൊടിക ആയിഷക്കുട്ടി (60) നിര്യാതയായി. ഉമ്മ: മാടശ്ശേരി ആമിനക്കുട്ടി
മക്കൾ: ഷറഫുന്നീസ, ഷഹർബാൻ, അജ്മൽ (മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), സജിന.
മരുമക്കൾ : മൻസൂറലി കുരുക്കൾ, മുഹമ്മദ് ഫൈസൽ, സജ്ന , ഇല്യാസ്.