മേലാറ്റൂർ: ചോലക്കുളത്തെ പരേതാനായ കണ്ടംകുളത്തിങ്ങൽ കുഞ്ഞിക്കണ്ണൻ എഴുത്തച്ഛന്റെ ഭാര്യ തളിപ്പറമ്പിൽ കുഞ്ഞി ലക്ഷ്മിയമ്മ (87) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ചന്ദ്രൻ,ഗീത, പരേതനായ രാജൻ. മരുമക്കൾ: തങ്കമണി, രാധ, പുഷ്പ.