താനൂർ: കാട്ടിലങ്ങാടി സ്വദേശി പരേതനായ പീടിക ഗോപാലന്റെ ഭാര്യ പീടിക ലക്ഷ്മി (85)നിര്യാതയായി. മക്കൾ: ശിവദാസൻ, ഹരിദാസൻ, അംബുജം. മരുമക്കൾ : പരമേശ്വരൻ, ബിന്ദു, സിന്ധു.