kadeejakuty
ഖദീജക്കുട്ടി ഹജ്ജുമ്മ

താനൂർ: ​ നിറമരുതൂർ ജനതാ ബസാറിലെ അമ്പാട്ടു പറമ്പിൽ പരേതനായ സി.എം.എ അബ്ദുല്ലയുടെ ഭാര്യ ഖദീജക്കുട്ടി ഹജ്ജുമ്മ ​(95) നിര്യാതയായി. മക്കൾ: സൈനബ, ഫാത്തിമ, ജമീല, സുലൈഖ, സഫിയ, റഹ് മത്ത്, മുഹമ്മദ് ഖാസിം, സിദ്ധീഖ് (കൽപക ഹാർഡ് വേഴ്സ്, താഴെപാലം) അബ്ദുസമദ്, ആസാദ് (അബുദാബി). മരുമക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി, മുഹമ്മദ് കുട്ടി ഹാജി, ഇബ്രാഹിം ഹാജി, പരേതനായ പി.പി. കോയക്കുട്ടി, ഹമീദ്, അബ്ദുൽ ലത്തീഫ് ,ആമിന, ആമിനക്കുട്ടി, സമീറ, സക്കീന.