gopinathi
ഗോപിനാഥൻ നായർ

വണ്ടൂർ: അമ്പലപ്പടി ശ്രീശൈലത്തിൽ പകിടീരി ഗോപിനാഥൻ നായർ (81) നിര്യാതനായി. ഐശ്വര്യ ഹോട്ടൽ ഉടമയാണ്. ഭാര്യ: ശൈലജ. മക്കൾ: വിപിൻ, പരേതയായ വന്ദന. മരുമക്കൾ: ജിൻസി, അനിൽ.