marriage

മലപ്പുറം മൈലപ്പുറത്ത് വിവാഹിതരായ കൊന്നോല കുഞ്ഞിപ്പയുടെ മകൾ ഷബാന ഷെറിന്റേയും ഉമ്മത്തൂർ സ്വദേശി നാണത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് അർഷിദിന്റേയും വിവാഹ ശേഷം മലപ്പുറം പോലീസ് സ്റ്റേഷനിലെത്തി വധുവും വരനും പോലീസുകാർക്ക് മധുരം നൽകിയപ്പോൾ.