ഗ്യാസ് ട്രബിൾ വേണ്ട... ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ മലപ്പുറം കുന്നുമ്മലിലൂടെ ഗ്യാസ് സിലിണ്ടറുമായി താമസസ്ഥലത്തേക്ക് നടന്നു നീങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികൾ.