dog

മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന എ.കെ.റിയാസ് മുറിവ് പറ്റിയ തെരുവ് നായക്ക് മുറിവിൽ മരുന്ന് പുരട്ടി കൊടുത്തപ്പോൾ. ഭക്ഷണവും വെള്ളവും നല്‍കിയ ശേഷമാണ് ഇദ്ധേഹം മടങ്ങിയത്.