protest

പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരിക എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാരും എം.എല്‍.എ മാരും കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ നടത്തിയ ഉപവാസ സമരത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി സംസാരിക്കുന്നു.