ആനക്കര: ഒതളൂർ അരിക്കാട് പരേതനായ റിട്ട.പോലീസ് ഉദ്യോഗസ്ഥൻ പടിക്കൽ പരമേശ്വരൻ നായരുടെ ഭാര്യ വേളാത്ത് ലക്ഷ്മിക്കുട്ടി അമ്മ (99) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, വിജയകൃഷ്ണൻ, സുകുമാരൻ (റിട്ട.പൊലീസ് ഉദ്യോഗസ്ഥർ), ആനന്ദവല്ലി, ശാന്തകുമാരി. മരുമക്കൾ: രാധാകൃഷ്ണൻനായർ (മജീഷ്യൻ), കളളിശേരി അംബുജാക്ഷി, അമ്മാട്ടിൽ സരള, പൊറ്റക്കാട് ശാരദ.