parukkutty
പാറുക്കുട്ടി

പുതുശേരി: കുരുടിക്കാട് പുലാക്കൽ വീട്ടിൽ പരേതനായ പൊന്നു എഴുത്തച്ഛന്റെ ഭാര്യ പാറുക്കുട്ടി അമ്മ (85) നിര്യാതയായി. മക്കൾ: പി.ഗുരുവായൂരപ്പൻ, പരേതയായ കൊച്ചമ്മണി. മരുമക്കൾ: പരേതയായ കണ്ണൻ, ജയലക്ഷ്മി.