rankammal
ശ്രീരങ്കമ്മാൾ

ശ്രീകൃഷ്ണപുരം: കരിമ്പുഴ തെരുവിൽ പരേതനായ കെ.എൻ.രാജൻ ചെട്ടിയാരുടെ ഭാര്യ ശ്രീരങ്കമ്മാൾ (87) നിര്യാതയായി. മക്കൾ: രേണുക, ലളിത, രത്നവേൽ, ദേവദാസൻ, ഷണ്മുഖ സുന്ദരൻ, പരേതരായ അംബിക, കരുണാനിധി. മരുമക്കൾ: കലാമണി, ജയപ്രിയ, സിന്ധുജ, രമ്യാദേവി.