കോന്നി: കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ കോന്നി ബ്ലോക്കിൽ ഉൾപ്പെട്ട ഏഴ്പഞ്ചായത്തുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു.പ്രസിഡന്റ് കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജിയുടെ അദ്ധ്യക്ഷത വഹിച്ചു. ഏഴ് പഞ്ചായ ത്തുകളുടെയും കമ്മ്യൂണിറ്റി കിച്ചൺ സജീവമായി പ്രവർത്തിച്ച് വരുന്നു. ലൂക്ക് ആശു പ്രതിയുമായി ബന്ധപ്പെട്ട് വരുന്ന രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്ന നും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐസൊലേഷൻ വാർഡിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. വൻരക്ഷാ മരുന്നുകൾ ആവശ്യമുള്ളവർക്ക് യഥാസമയം വീടുകളിൽ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ കൺട്രോൾ റൂം 04682333161, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 9446113334, സെക്രട്ടറി 8281040526, താലൂക്ക് ആശുപത്രി സൂപ്രണ്ട് 9535937088.