പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊവിഡ് ഇതര ചികിത്സയ്ക്കുളള ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെടാം. ഇന്ന് മുതൽ രാവിലെ ഒൻപതിനും ഉച്ചയ്ക്ക് രണ്ടിനും ഇടയ്ക്ക് ഡോക്ടർമാരുടെ സേവനം തേടാമെന്ന് സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ് അറിയിച്ചു.

ജനറൽ മെഡിസിൻ- ഡോ. ടി.ആർ.ജയശ്രീ 9495087897, ഡോ. നസ്ളിൻ എ. സലാം 9495058277

ഡോ. നിസാന സെയ്ഫ് 9439212896, ഡോ. ശരത് തോമസ് റോയ് 9496325863

ന്യൂറോളജി- ഡോ. സ്റ്റാൻലി ജോർജ് 9745605644 ജനറൽ സർജറി. ഡോ. ടി.കെ ഷാജി 9447267073, ഡോ. ആർ.മധു 9387772427

ഡോ. അനീഷ് ടി. ഇൗപ്പൻ 8281667220. ഗൈനക്കോളജി- ഡോ. മനോജ് തോമസ് 9447504661, ഡോ. എ.എസ്. ബിജി 9447427200

ഡോ. ഷീബദാസ് 9447004400, ഡോ.ജെ.പ്രീത 9447698530. ഫിസിക്കൽ മെഡിസിൻ റീഹാബിലൈസേഷൻ- ഡോ. ആർ.ശ്രീജിത്ത് 9048551713. ഒാർത്തോ- ഡോ. എം.ജെ. സുരേഷ് കുമാർ 9446416438, ഡോ. വിജു വി. കുറ്റിക്കൽ 9447454635, ഡോ. ലാജി ജോഷ്വ തരകൻ 9447276060, ഡോ. എബിമോൻ ജോർജ് 9447341209 .പീഡിയാട്രിക്സ്- ഡോ. ഡി. ബാലചന്ദ്രൻ 9447030371, ഡോ.ആർ. അരുന്ധതി 9447032767, ഡോ. ശ്രീനാഥ് എസ്.പിളള 9447268751. ഒഫ്താൽമോളജി- ഡോ. ആർ. രേഖ 9446114685, ഡോ. സി.ജി അനുലക്ഷ്മി 9447103407. ഇ.എൻ.ടി, ഡോ. എബി ജോൺ 9447345525, ഡോ. എസ്. രമ്യ 9446528408.