ചെന്നീർക്കര: ആലുംകുറ്റി ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 4 മുതൽ 8 വരെ നടത്തുവാൻ തീരുമാനിച്ചിരുന്ന ക്ഷേത്രസമർപ്പണവും, പ്രതിഷ്ഠയും നിലവിലുള്ള സാഹചര്യത്തിൽ താൽക്കാലികമായി മാറ്റി വച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.