ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ശ്രീഗുരുദേവ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നുമുതൽ
11വരെ നടക്കാനിരുന്ന ഉത്സവവും സപ്താഹവും മാറ്റിവെച്ചതായി ശാഖാ യോഗം സെക്രട്ടറി മണിക്കുട്ടൻ വാരിക്കോട്ടിൽ അറിയിച്ചു.