അടൂർ : അമ്മകണ്ടകര ചരുവിൽ പുത്തൻവീട്ടിൽ ഭാർഗവന്റെ ഭാര്യ അമ്മിണി (65) നിര്യാതയായി സംസ്കാരം നടത്തി . മക്കൾ : മിനി ,അനി ,അനിൽ ,അനീഷ്. മരുമക്കൾ : മധു , ബൈജു ,അനിമോൾ , സുജ. സഞ്ചയനം 5 ഞായർ രാവിലെ 9 ന്