തലവടി:ചിറമേൽ തടത്തിൽ തൊമ്മി വർഗീസ് (കീവർച്ചൻ-85)ചെന്നൈയിൽ നിര്യാതനായി.സംസ്‌കാരം ഇന്ന് 11ന് ചെന്നൈ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ: കാരിക്കുഴി പുത്തൻപറമ്പിൽ ചക്കുംമൂട്ടിൽ മറിയാമ്മ വർഗീസ്. മക്കൾ:പൊന്നമ്മ, ജെസി റെജി റോസമ്മ,റ്റിനാ. മരുമക്കൾ: കുമ്പനാട് പാറയിൽ കുഞ്ഞുമോൻ, ആറാട്ടുപുഴ കോനാട്ട് തങ്കച്ചൻ, ഷേർലി, തുരുത്തിക്കാട് അപ്പക്കോട്ടുമുറിയിൽ പരേതനായ ബിജു ജേക്കബ്.