കീഴ്വായ്പൂര്: കുഞ്ഞച്ചേരിൽ രാജൻ എം.പി (60) നിര്യാതനായി. സംസ്‌കാരം 12 ന് തെള്ളിയൂർ അടിച്ചിനാംകുഴിയിൽ വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞച്ചേരി ഉഷ കെ.കെ.മക്കൾ: രാജലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: സനൽകുമാർ, രതീഷ്.