മല്ലപ്പള്ളി :കുളത്തൂർ കാടിക്കാവ് ചാമക്കാലായിൽ ക്ലാരമ്മ (ലിസി54)യെ കാവുംകടവ് കുളിക്കടവിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. . പരേതനായ ദേവസ്യ സേവ്യറുടെ മകളാണ്. അവിവാഹിതയാണ്. സംസ്‌കാരം ഇന്ന് 10ന് കുളത്തൂർ ലിറ്റിൽ ഫ്ളവർ കത്തോലിക്കാ പള്ളിയിൽ.