മുറിഞ്ഞകൽ: തോണുവേലിൽ ദാമോദരന്റെ ഭാര്യ സതീഭായി (81) നിര്യാതയായി. സംസ്‌ക്കാരം നടത്തി.മക്കൾ: സന്തോഷ്, സ്‌നേഹലത ( ജില്ലാ സഹകരണ ബാങ്ക് പത്തനംതിട്ട) മരുമക്കൾ: ഷിജി, രാജേന്ദ്രൻ ( റിട്ട:ജില്ലാ ട്രഷറി ആഫീസർ ) .