02-sob-kv-mery
കെ. വി. മേരി

തിരുവല്ല: മതിൽഭാഗം സന്തോഷ് ഭവനിൽ (കുരട്ടിപറമ്പിൽ) പരേതനായ ഗീവർഗീസിന്റെ ഭാര്യ കെ. വി. മേരി (90) നിര്യാതയായി. മക്കൾ: സന്തോഷ്, സുരേഷ്. മരുമക്കൾ: ഷൈനി, മറിയാമ്മ. സംസ്‌കാരം വെള്ളിയാഴ്ച 11ന് പാലിയേക്കര സെന്റ്. ജോർജ് ഓർത്ത്‌ഡോക്സ് പള്ളി സെമിത്തേരിയിൽ