പന്തളം: മുടിയൂർക്കോണം ബാബു സദനത്തിൽ പൊന്നമ്മ (85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്, മക്കൾ: രുഗ്മിണി, ഓമന, ബാബു. മരുമക്കൾ: രമേശൻ, മോഹനൻ പിള്ള, സുമ.