ചെങ്ങന്നൂർ: ചെങ്ങന്നൂർ കിഴക്കേനട ളാകശ്ശേരി അംബികാ സദനത്തിൽ പരേതനായ കൃഷ്ണനുണ്ണിത്താന്റെ ഭാര്യ കെ. ബി. ചന്ദ്രമതിയമ്മ (81, റിട്ട. ജൂനിയർ സൂപ്രണ്ട്, തിരുവിതാംകൂർ ദേവസ്വം ബോർഡ്) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ കല്ലൂർ കുടുംബാംഗമാണ് . മക്കൾ: കെ. ശ്രീകുമാർ, കെ. സി. അംബിക (അദ്ധ്യാപിക, ഗവ. യു. പി. സ്‌ക്കൂൾ, കിഴക്കേനട, ചെങ്ങന്നൂർ). മരുമക്കൾ: പി. സി. കല (അദ്ധ്യാപിക, അമിച്ചകരി നോർത്ത് യു. പി. സ്‌കൂൾ), പി. ആർ. ബാലചന്ദ്രൻ നായർ (റിട്ട. സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ് ).