അടൂർ : പെരിങ്ങനാട് മുണ്ടപ്പള്ളി കോട്ടവിള പുത്തൻവീട്ടിൽ പരേതനായ യോഹന്നാൻ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (87) നിര്യാതയായി. സംസ്‌കാരം നടത്തി. പെരിങ്ങനാട് മൂലംകുഴിയിൽ കുടുംബാംഗമാണ് പരേത. മക്കൾ : മോനി, ശാന്തമ്മ, ബാബു, രാജു, കൊച്ചുമൾ, സജി, എബി, ഷാജു, മരുമക്കൾ : കുഞ്ഞുമോൾ, ഐസക്, ജോർജ്, എൽസി., കുഞ്ഞുമോൾ, ജോൺ, ലിജു, ഓമന, ബിൻസി.