03-sob-sarada
ശാരദ

ഇളമണ്ണൂർ: മാവിള കൊച്ചുകളിക്കൽ ശാരദ (85) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.