02-sob-shery

തിരുവല്ല: കിഴക്കുംമുറി വടക്കേടത്തു വീട്ടിൽ റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസർ കൃഷ്ണൻകുട്ടിയുടെ മകൻ (മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥൻ) വി.കെ. ഷെറി (45) നിര്യാതനായി. ഭാര്യ: രശ്മി. മകൾ: മാളവിക. സംസ്‌കാരം ശനിയാഴ്ച 10 ന് പൊതുശ്മശാനത്തിൽ.