വികോട്ടയം: പ്രമാടം പഞ്ചായത്ത് 14ാം വാർഡ് മേശിരിമുരുപ്പ് ,തലയിറ കോളനികളിൽ ' സ്‌നേഹ കൂട്ടായ്മ'യുടെ നേതൃത്വത്തിൽ ആവശ്യമുള്ളവർക്കായി ഭക്ഷ്യധാന്യ കിറ്റ് വിതണം ചെയ്തു.കിറ്റ് വിതരണോദ്ഘാടനം കൂട്ടായ്മ ഭാരവാഹികളായ ജോസ് പനച്ചയ്ക്കൽ,പ്രസീത രഘു എന്നിവർ ചേർന്നു നിർവഹിച്ചു. തുടർന്നും ആവശ്യക്കാരെ കണ്ടെത്തി സഹായങ്ങൾ നൽകും.