ചെങ്ങന്നൂർ: തലയാർ വഞ്ചി മൂട്ടിൽ ദേവീ ക്ഷേത്രത്തിൽ ഇന്നലെ മുതൽ 14 വരെ നടത്തുവാനിരുന്ന വിഷു മഹോത്സവം കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്ഒഴിവാക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.