potty

ഏനാത്ത്: എണ്ണശ്ശേരി മഠത്തിൽ റിട്ട. അദ്ധ്യാപകൻ കെ. രാമചന്ദ്രൻപോറ്റി (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. കമലാദേവി (പിരപ്പൻകോട് അണ്ണൻ മഠം കുടുംബാംഗം) മക്കൾ: അഡ്വ: ആർ. നന്ദകുമാർ, ആർ. ലേഖ, മരുമക്കൾ: ഡോ: ഇ.കെ ഈശ്വരൻ, ഡോ: ആര്യ ആർ നമ്പൂതിരി