36 വർഷത്തെ സേവനത്തിനുശേഷം 31.03.2020ൽ വിരമിച്ച മേക്കൊഴൂർ എസ്.എൻ.ഡി.പി യു.പി.സ്‌കൂൾ പ്രഥമാദ്ധ്യാപിക ആശ. എസ്. പണിക്കർ സഹകരണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ കെ.വി. സുരേഷിന്റെ ഭാര്യയാണ്.