തിരുവല്ല: കൊറോണ രോഗം പടരാതെ സൂക്ഷിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ വർഷത്തെ ഉത്രശ്രീബലി മഹോത്സവവും അനുബന്ധ ചടങ്ങുകളും താന്ത്രികാഭിപ്രായപ്രകാരം മാറ്റിവച്ചതായി ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.