04-sob-kamalakshiyamma

പാടിമൺപൗവ്വത്തിപ്പടി: രാധാലയത്തിൽ (അയ്യന്നാട്ട് തുരുത്തിക്കാട്) പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.മക്കൾ: രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ.മരുമക്കൾ: രാധാമണി, ഓമന.