പന്തളം: തോന്നല്ലൂർ ഉപാസന (കോയിക്കതെക്കേതിൽ) യിൽ പരേതനായ പ്രൊഫ.എൻ.എൻ.പോറ്റിയുടെ ഭാര്യ മംഗലത്തമ്പുരാട്ടി (റിട്ട.ഹെഡ്മിസ്ട്രസ് - 83) നിര്യാതയായി. സംസകാരം ഇന്ന് രാവിലെ 7 ന് തിരുവല്ലയിൽ. മക്കൾ : ഡോ.ഹരികുമാർ, ഡോ.ഹേമലത.