ആലാ: റിട്ട. പൊതുമരാമത്ത് വകുപ്പ് വർക്ക് സൂപ്രണ്ട് പണിക്കശ്ശേരി കിഴക്കേതിൽ (ശൂന്യപ്പള്ളിൽ) കെ.കെ. രാമകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഡോ. ഗിരിജ, സുനിൽകുമാർ. മരുമകൻ: ജയകൃഷ്ണൻ. സംസ്‌കാരം ശനിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.