ചെങ്ങന്നൂർ : പാണ്ടനാട് വന്മഴി വാഴത്തറയിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ശശി, ശിവൻ, ഉത്തമൻ, തുളസി. പരേതനായ സോമൻ. മരുമക്കൾ : രേണുക, ഉഷ, ആശ, മോഹനൻ, സുജാത