04-sob-sarasamma

തുവയൂർ വടക്ക് :ശാന്താലയത്തിൽ സുകുമാരന്റെ ഭാര്യ സരസമ്മ(87)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ. മക്കൾ: പ്രശാന്തൻ, പുഷ്പ, രമാദേവി, രേണുക. മരുമക്കൾ: ശ്രീമതി, മുരളീധരൻ, മോഹനൻ, മോഹനൻ