04-sob-ravi

വെൺമണി :ചരിവു പറമ്പിൽ രവി (65) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ശ്യാമള. മക്കൾ. രതീഷ്, സരിത. മരുമക്കൾ: നീതു, സിജു.