ചാലാപ്പള്ളി : വെങ്ങളത്തിൽ വി.പിജോസഫ് (കുട്ടപ്പൻ70) നിര്യാതനായി.സംസ്‌കാരം ഇന്ന് 2ന് വെള്ളയിലുള്ള ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.ഭാര്യ:പൊടിയമ്മ.മക്കൾ: സജി, സജിനി ,പാസ്റ്റർ സാജൻ. മരുമക്കൾ: ജെസ്സി, അജി, ബിന്ദു.