പത്തനംതിട്ട: കളർനിൽക്കുന്നതിൽ കെ എൻ ഭാസ്‌കരൻ (കേശവൻ- 97) നിര്യാതനായി സംസ്‌കാരം നടത്തി . ഭാര്യ: തങ്കമ്മ തെള്ളിയൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: കെ എൻ മോഹൻ, ഉഷ കെ, പ്രസന്ന, ഓമന. മരുമക്കൾ: കൃഷ്ണമ്മ, സി കെ സോമരാജൻ, രാജൻ, പരേതനായ ഹരി