മുക്കൂർ: കൊച്ചുവടവന പരേതനായ കെ.എംജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (പെണ്ണമ്മ93) നിര്യാതയായി. സംസ്‌കാരം ഇന്ന്4ന് മുക്കൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ.പരേത പാലയ്ക്കാത്തകിടി കാഞ്ഞിരത്താനം കുടുംബാംഗമാണ് .മക്കൾ: കെ.ജെ.മാത്യു, കെ.ജെ. ജോസഫ്, മറിയാമ്മ,കെ.ജെ. സെബാസ്റ്റ്യൻ, ത്രേസ്യാമ്മ,തോമസ്(ഡൽഹി),ഡോളി.മരുമക്കൾ:ഏലിയാമ്മ,ഏലിക്കുട്ടി, മുക്കട വരമ്പുങ്കൽ അപ്പച്ചൻ,ജാൻസി, തൊടുപുഴ പാറയാനിക്കൽ ജോസഫ്, ജീമോൾ,പച്ച പാക്കള്ളി മോനച്ചൻ.