05-sob-mohananpillai
കെ. എം. മോഹനൻപിള്ള

കടമ്പനാട് : കെ.ആർ.കെ.പി.എം റിട്ട. ജീവനക്കാരൻ കാഞ്ഞിരപ്പിള്ളിൽ (കാസ) കെ. എം. മോഹനൻപിള്ള (ഓമനക്കുട്ടൻപിളള 61) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ: ആനന്ദവല്ലി എം. ഡി .മക്കൾ: അനീഷ്, അരുൺ മരുമക്കൾ: അനിത, അഞ്ജന. സഞ്ചയനം 9ന് രാവിലെ 8 മണി