പത്തനംതിട്ട :കോവിഡ് 19 ലോക് ഡൗൺകാരണം അവശത അനുഭവിക്കുന്നവർക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി നടത്തപ്പെടുന്ന ഭക്ഷണപ്പൊതികൾ അടൂർബ്ലോക്ക് കോൺഗ്രസ്‌കമ്മി റ്റിയുടെ പരിതിയിലുള്ള മണ്ണിടി പാണ്ടിമലപ്പുറം പ്രദേശത്തെവിവിധ കോളനികളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളംമധു വിതരണം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ് മണ്ണടിപരമേശ്വരൻ ഡി.സി.സി മെമ്പർ എം.ആർ. ജയപ്രസാദ് മണ്ഡലം പ്രസിഡന്റ് മണ്ണടിമോഹൻ യൂത്ത്‌കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് ജി.മനോജ് ഉണ്ണികൃഷ്ണപിള്ള ബാബുകുട്ടൻ സുരേന്ദ്രൻ, മധു എന്നിവർ നേതൃത്വം നൽകി